Surprise Me!

Karnataka by election 2019- People quetions disqualified mla's | Oneindia Malayalam

2019-11-29 3,365 Dailymotion

Karnataka by election 2019- People quetions disqualified mla's<br />കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യസര്‍ക്കാരിന് പാലം വലിച്ച് മറുകണ്ടം ചാടിയ വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്. എന്നാല്‍ 2018 ല്‍ മത്സരിച്ച കക്ഷി വിട്ട് വന്ന് ബിജെപിക്ക് വേണ്ടി വോട്ട് തേടിയ നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ഉയര്‍ത്തുന്നത്.

Buy Now on CodeCanyon